ഇനി മുഖം വെളുപ്പിക്കാൻ ആയി പാർലർ ലേക്ക് പോകേണ്ട ആവശ്യമില്ല… വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന നാച്ചുറൽ ഫെയ്സ് പാക്ക്… അരിപ്പൊടി കൊണ്ട് ഇനി മൂന്നുതരത്തിൽ മുഖം വെളുപ്പിക്കാം…

ഇന്ന് പറയാൻ പോകുന്നത് അരിപ്പൊടി വെച്ചിട്ട് തയ്യാറാക്കാവുന്ന ഫെയ്സ്പാക്ക് നേ കുറിച്ചാണ്. നമ്മൾ ഒരിക്കൽ തന്നെ മൂന്ന് ഫേസ് പാക്ക് ചെയ്യേണ്ടതാണ്. അതായത് മൂന്ന് തരത്തിലുള്ളതല്ല. ഇത് ഉപയോഗിച്ചാൽ നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. അരിപ്പൊടി ഉപയോഗിച്ചിട്ടാണ് ഇത് നമ്മൾ തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാത്രം എടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. ഇനി നമുക്ക് അടുത്തതായി ആവശ്യം ഒരു നാരങ്ങയുടെ പകുതി നീരാണ്.

അപ്പോൾ നമുക്ക് പകുതി നാരങ്ങയുടെ നീര് ഇതിലേക്ക് ചേർത്തു കൊടുക്കാം. അതിനുശേഷം അത് നന്നായി ഒന്ന് മിക്സ് ചെയ്തു കൊടുക്കുക. അതിനുശേഷം ഇത് ഒരു 20 മിനിറ്റോളം ഫെയ്സ് അപ്ലൈ ചെയ്തു കൊടുക്കുക. അതിനു ശേഷം 20 മിനിറ്റ് കഴിഞ്ഞ് ഇത് പച്ചവെള്ളത്തിൽ വാഷ് ചെയ്തു കളയുക. അതിനുശേഷം നമുക്ക് രണ്ടാമത്തെ ഫേസ് പാക്കിലേക്ക് പോകാം. അതിനായി നമ്മൾ വീണ്ടും ഒരു ബൗൾ എടുത്തിട്ടുണ്ട്. അതിലേക്ക് വീണ്ടും നമ്മൾ ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ഇട്ടു കൊടുക്കുക. അതിനു ശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ തൈരും ചേർത്ത് കൊടുക്കുക.

എന്നിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഇത് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കുക. 20 മിനിറ്റോളം ഇത് മുഖത്ത് തന്നെ വയ്ക്കുക. ഡ്രൈ ആകുന്നവരെ. 20 മിനിറ്റിന് ശേഷം ഇത് കഴുകി കളയാൻ പാടുള്ളൂ. 20 മിനിറ്റിനു ശേഷം ഇത് കഴുകി കളയുക എന്നിട്ട് അടുത്തതായി നമുക്ക് മൂന്നാമത്തെ ഫേസ് പാക്കിലേക്ക് പോകാം. ഇതും തയ്യാറാക്കുന്നത് അതേ ബൗൾ എടുത്ത് അതിൽ ഒരു ടീസ്പൂൺ ഓളം അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് നല്ല പ്യോർ ആയിട്ടുള്ള ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് കൊടുക്കുക.