ചാടി തൂങ്ങിയ വയർ നിങ്ങൾക്ക് ഒരു പ്രശ്നമാണോ… എങ്കിലിതാ അതിനൊരു ഈസി നാച്ചുറൽ ടിപ്സ്… എത്ര വലിയ ചാടി തൂങ്ങിയ വയറും ആയിക്കോട്ടെ ഇതു കുടിച്ചാൽ ബലൂൺ പോലെ ചുരുങ്ങി പോകും… ട്രൈ ചെയ്ത എല്ലാവർക്കും ഉഗ്രൻ റിസൽട്ട്…

ഇന്ന് പറയാൻ പോകുന്നത് ബെല്ലി ഫാറ്റ് കുറയ്ക്കാനുള്ള ഒരു ഈസി ടിപ്സ് ആയിട്ടാണ്. ഇത് നമ്മൾ രണ്ടുനേരം ആണ് എടുക്കുന്നതെങ്കിൽ അഞ്ചു ദിവസം കൊണ്ട് തന്നെ മൂന്ന് കിലോ എന്ന രീതിയിൽ വെയിറ്റ് കുറഞ്ഞുകിട്ടും. ആദ്യം തന്നെ നമ്മൾ ഇഞ്ചി-വെളുത്തുള്ളി ഇതൊക്കെ ചതിക്കാൻ ഉപയോഗിക്കുന്ന ഒരു കുഞ്ഞ് കല്ലെടുക്കുക. ഇതിലേക്ക് നമുക്ക് ഒരു പത്ത് മണി കുരുമുളക് ഇങ്ങനെ തന്നെ നമ്മൾ ചേർത്തുകൊടുക്കണം. ഇതിൻറെ ഗുണം കിട്ടണം എന്നുണ്ടെങ്കിൽ ഇങ്ങനെ തന്നെ ചേർത്തുകൊടുക്കണം. അതിനുശേഷം അത് നന്നായി ഒന്നു പൊടിച്ചെടുക്കുക.

കുരുമുളക് ഇങ്ങനെ ചേർത്തു കൊടുക്കുന്നത് മൂലം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഒക്കെ നന്നായി അലിഞ്ഞില്ലാതായി പോകും. ഇനി ഒരു തൈ നമുക്ക് വേണ്ടത് ഒരു പാത്രത്തിൽ വെള്ളമാണ്. ഈ വെള്ളത്തിലേക്ക് ഈ പൊടിച്ച കുരുമുളക് ചേർത്ത് കൊടുക്കുക. 10 കുരുമുളക് മതി. ഒരുപാടൊന്നും ചേർക്കരുത്. ഇനി നമുക്ക് അടുത്തതായി വേണ്ടത് പട്ട ആണ്. രണ്ട് പീസ് എന്ന രീതിയിൽ ചേർത്തു കൊടുക്കുക. ഇത് രണ്ടെണ്ണം ചേർത്തുകൊടുത്താൽ തന്നെ നല്ല ഇതിൻറെ ഒരു ഫ്ലേവർസ് കിട്ടും. ഒരു ഇൻഗ്രീഡിയൻറ്സ് ചേർത്തു കൊടുക്കുന്നത് നമ്മുടെ വയറിലുള്ള പുകച്ചൽ , എരിച്ചൽ തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ ഇത് നല്ലൊരു പരിഹാരമാർഗമാണ്. അതുപോലെതന്നെ ഒരു സൈഡ് ഉണ്ടാകുന്ന തലവേദന മാറ്റാനും ഈ ഒരു ഇൻഗ്രീഡിയൻസ് നന്നായി സഹായിക്കും.

ഇനി ആ വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം ആ വെള്ളം നന്നായെന്ന് തിളപ്പിച്ചെടുക്കുക. അതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് മൂന്നാല് കഷണം ഇഞ്ചി ചേർത്ത് കൊടുക്കുക. അതിലേക്ക് ഈ തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ചെറിയൊരു ചൂടിൽ ഇത് കുടിക്കുക. ഇതിലുള്ള ഇഞ്ചി വേണമെങ്കിൽ നമുക്ക് മാറ്റിയിട്ട് വെള്ളം കുടിക്കാൻ അല്ലെങ്കില് ഇഞ്ചി കഴിക്കുകയും ചെയ്യാം. ഇത് രാവിലെയും വൈകിട്ടും ഭക്ഷണം കഴിക്കുന്നതിനു മുൻപ് കുടിക്കുന്നതാണ് ഏറ്റവും നല്ലത്.