ഇനി മുടി നരച്ചവർ കടയിൽ നിന്നും ഡൈ പാക്കറ്റ് വാങ്ങേണ്ടതില്ല… ഇനി നമുക്ക് വീട്ടിൽ തന്നെ നാച്ചുറൽ ഡൈ പാക്ക് തയ്യാറാക്കാം… ഇത് ഉപയോഗിച്ചാൽ രണ്ട് മിനിറ്റ് കൊണ്ട് എത്ര നരച്ചമുടിയും കറുപ്പ് ആവും…

ഇന്നു പറയാൻ പോകുന്നത് ഒരു നാച്ചുറൽ ഡൈ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ്… ഇതിലൂടെ നമുക്ക് എങ്ങനെ മുടി കറുപ്പിക്കാം എന്ന് നോക്കാം. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്നുപറയുന്നത് ഒന്നാമത്തെ കോഫി പൗഡർ ആണ്. ഇതിൽ എടുത്തിരിക്കുന്നത് ബ്രൂ വിൻ്റെ കോഫി പൗഡർ ആണ്. പിന്നെ അലോവേര യുടെ ജെൽ അതായത് കറ്റാർവാഴയുടെ ജെൽ എടുക്കണം. ഇതിനാവശ്യം രണ്ട് ടേബിൾസ്പൂൺ കോഫി പൗഡർ ആണ്.

അതിനുശേഷം കറ്റാർവാഴ യുടെ ജെൽ മിക്സിയിൽ നന്നായെന്ന് അരച്ചെടുക്കുക. ഈ കറ്റാർവാഴ ചേർക്കുന്ന അതിലൂടെ മുടിക്ക് നല്ല ബലവും ആരോഗ്യവും ലഭിക്കും. മുടികൊഴിച്ചിൽ ഒക്കെ മാറി കിട്ടും. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഈ കോഫി പൗഡറും എടുത്തു വച്ചിരിക്കുന്ന കറ്റാർവാഴയുടെ ജെൽ കുറച്ചു വെള്ളവും എന്നിവചേർത്ത് നന്നായെന്ന് തിളപ്പിച്ചെടുക്കുക. അതിനുശേഷം നന്നായി മാറിയിട്ട് ഇത് മുടിയിലേക്ക് അപ്ലൈ ചെയ്തു കൊടുക്കാം. ഏകദേശം മുക്കാൽ മണിക്കൂറോളം തലയിൽ വെക്കുക. അതിനുശേഷം അത് കഴുകി കളയുക. ഇത് തികച്ചും നാച്ചുറൽ പാക്ക് ആണ്.

ഒരു കെമിക്കൽസ് ഇല്ല. പിന്നെ ഒരു പ്രധാന കാര്യം കോഫി പൗഡർ ചേർക്കുമ്പോൾ നല്ല ബ്രാൻഡഡ് ആയിട്ടുള്ളത് ചേർക്കാൻ ശ്രമിക്കുക. ലോക്കൽ ഉപയോഗിക്കരുത്. കാരണം നമ്മൾ ലോക്കൽ ഉപയോഗിക്കുമ്പോൾ അത് വിചാരിച്ച് റിസൾട്ട് ലഭിക്കണമെന്ന് ഇല്ല. അപ്പോൾ മുടി കറുപ്പിക്കാൻ ആഗ്രഹമുള്ളവർ എല്ലാം ഇതൊന്ന് ട്രൈ ചെയ്തു നോക്കാം. നിങ്ങളുടെ പ്രിയപ്പെട്ട വീട്ടിലേക്കും ഈ വീഡിയോ ഷെയർ ചെയ്തു നൽകുക.