നമ്മൾ അശ്രദ്ധമായി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വീടിന് ദോഷങ്ങളുണ്ടാക്കും… സ്ത്രീകൾ ഈ നേരങ്ങളിൽ വീട് വൃത്തിയാക്കാൻ പാടില്ല… കുടുംബം മുടിയും…

വീട് ഒരു ചൈതന്യ കേന്ദ്രമായി മാറാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അത് വീട്ടിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയും ശ്രദ്ധിച്ച് ചെയ്താൽ വീട്ടിലുണ്ടാക്കുന്ന നെഗറ്റീവ് എനർജി കൾ പരിപൂർണ്ണമായി ഒഴിവാക്കുകയും അതുവഴി വീട് ഒരു പൂങ്കാവനം ആയി പോസിറ്റീവ് എനർജി യുടെ അനുകൂലമായ ഊർജ്ജ തരംഗങ്ങൾ സൃഷ്ടിക്കുന്ന ഒരിടമായി വീടിനെ നമുക്ക് മാറ്റാൻ സാധിക്കും. അതിലൂടെ ആ വീട്ടിലുള്ള ആളുകൾക്ക് വളരെയധികം ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ഒക്കെ ഉണ്ടാവും. അതിന് എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത്. പ്രത്യേകിച്ച് സ്ത്രീകൾ വീടിൻറെ ഐശ്വര്യമാണ്.

സ്ത്രീകൾ വളരെയധികം ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യം ഉണ്ട്. അത്തരത്തിലുള്ള ഒരു കാര്യത്തിനും കുറിച്ചാണ് വീടിനെ വളരെ അനുകൂലമായി ചൈതന്യവത്തായ ഒന്നായി മാറ്റാൻ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ചിലസമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. അടിച്ച് വൃത്തിയാക്കി ശുചിയാക്കുന്ന പ്രവർത്തികൾ ചില സമയങ്ങളിൽ ഒരു കാരണവശാലും ചെയ്യാൻ പാടുള്ളതല്ല. അത് ഏതൊക്കെ സമയങ്ങളിലാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം. വൈകുന്നേരം സന്ധ്യാസമയം സൂര്യൻ അസ്തമിച്ച സമയം. സൂര്യനസ്തമിച്ച അതിനുശേഷം ഒരു കാരണവശാലും വീടും പരിസരവും അടിച്ച് വൃത്തിയാക്കുവാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ആ വീട്ടിൽ ലക്ഷ്മി കടാക്ഷം ഉണ്ടായിരിക്കുന്നതല്ല.

ഒരുകാരണവശാലും വീടും പരിസരവും ഒക്കെ താളം തെറ്റി കിടക്കുന്ന അവസരങ്ങൾ ഉണ്ടെങ്കിൽ അത് വൃത്തിയാക്കി എടുക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവും. ജോലിയും മറ്റുള്ള തിരക്കുകളുള്ള ആളുകൾ രാവിലെ വീട്ടിൽ ഉണ്ടായിരിക്കുകയില്ല. അതിനുശേഷം രാത്രിയിലാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത്. പണ്ട് ഉള്ള ആളുകളുടെ ഉപദേശ പ്രകാരവും അവർ കണക്കിലെടുക്കുന്ന കാര്യങ്ങൾ പ്രകാരവും രാത്രിയിൽ ഇത്തരത്തിലുള്ള അടുക്കും ചിട്ടയും ആയ പ്രവർത്തികൾ ചെയ്യുന്നത് മോശമായ അവസ്ഥകൾ വീട്ടിലേക്ക് വിളിച്ചു വരുത്തും എന്നുള്ളതാണ്. സന്ധ്യാ സമയത്തിനു മുൻപ് ഉള്ള സമയം വീടും പരിസരവും ഒക്കെ വൃത്തിയായി തുടച്ച് വൃത്തിയാക്കം.