വീട്ടിൽ വെള്ളം സൂക്ഷിക്കാവുന്ന ദിക്കുകൾ… വീടിൻറെ ഈ ഭാഗത്ത് വെള്ളം വെള്ളം വയ്ക്കുകയാണെങ്കിൽ ധനപരമായി കുതിച്ചുയരും, ഐശ്വര്യങ്ങളും ഉണ്ടാകും…

നിങ്ങളുടെ വീട്ടിൽ വെള്ളം ഈ ഭാഗത്താണ് സൂക്ഷിക്കുന്നതും സംരക്ഷിക്കുന്നതും. എങ്കിൽ നിങ്ങളുടെ ജീവിതം വളരെ ഉയർന്നു പോകും. ഘട്ടംഘട്ടമായി നിങ്ങളുടെ ജീവിതം വളരെ സാമ്പത്തിക അഭിവൃദ്ധി , ധനവും, ഐശ്വര്യവും ആ വീട്ടിൽ ഉണ്ടാകും. വെള്ളത്തിൻറെ ദിക്ക്… വെള്ളം സമൃദ്ധമായി ഉണ്ടാകേണ്ടത് വടക്കു ഭാഗവും വടക്ക് കിഴക്ക് ഭാഗവും. പണ്ടുള്ള വീടുകളിൽ അടുക്കള വടക്ക് കിഴക്ക് മൂലയിൽ ആയിരിക്കും ഉണ്ടായിരിക്കുക.

അതിനോട് തന്നെ ചേർന്ന് ഒരു കിണറും ഉണ്ടായിരിക്കും. അപ്പോൾ തന്നെ മനസ്സിലാക്കുക വടക്കുകിഴക്കു അതുപോലെതന്നെ വടക്കുഭാഗത്ത് ഉണ്ടാവുന്ന ജലസമൃദ്ധി അല്ലെങ്കിൽ ഈ ഭാഗത്ത് അക്വേറിയം അല്ലെങ്കിൽ ഫിഷ് ടാങ്ക് എപ്പോഴും ഉണ്ടെങ്കിൽ അത് പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒന്ന് അവിടെ ജലം പ്രത്യേകമായ ഒഴുകിക്കൊണ്ടിരിക്കുന്ന ഉണ്ടെങ്കിൽ അവിടെ ജലം ഇങ്ങനെ സമൃദ്ധമായി ഒഴുകിക്കൊണ്ടിരിക്കും. അങ്ങനെയുള്ള ഒരു കാര്യമോ… അവിടെ ഒരു കിണർ ഉണ്ടെങ്കിൽ കിണറ്റിലെ വെള്ളത്തിൻറെ സമൃദ്ധി എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു ഉണ്ടെങ്കിൽ അല്ലെങ്കിൽ അവിടേക്ക് വെള്ളം മോട്ടറോ അല്ലെങ്കിൽ വെള്ളം കോരുന്ന ശീലമുള്ള ആളുകൾ ആണെങ്കിൽ അവിടെ എപ്പോഴും ജലം സമൃദ്ധമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പോലെ തന്നെ അവിടെ ജലം എപ്പോഴും കുമിഞ്ഞു കൂടുകയും ചെയ്യുന്നത് എന്നുള്ളത് എപ്പോഴും സംശയമില്ലാത്ത ഒരു കാര്യമാണ്.

വെള്ളം ഉണ്ടാകേണ്ട സ്ഥലം വാസ്തു പ്രകാരം ഏത് തരത്തിലുള്ള വാസ്തു ആണെങ്കിലും ഇന്ത്യൻ വാസ്തു കേരള വാസ്തു അതുപോലെ വടക്കുകിഴക്കൻ വാസ്തു പോലെയാണെങ്കിലും എല്ലാത്തിനും ഒരു പൊതു സ്വഭാവം ഉണ്ട്. വാസ്തു അനുസരിച്ച് വാസ്തു എന്നുപറയുന്നത് വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് ഭവനത്തിൽ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം എനർജി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിനുള്ള വിദ്യകളാണ് വാസ്തുപ്രകാരം അല്ലെങ്കിൽ അതിൻറെ അറിവുകൾ പങ്കുവെക്കുന്നത്.