മൂലക്കുരു കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ നിങ്ങൾ??? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ. വെറും വെളുത്തുള്ളി കൊണ്ട് നമുക്ക് മൂലക്കുരു മാറ്റിയെടുക്കാം…

ഇന്ന് പറയാൻ പോകുന്നത് മൂലക്കുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആയിട്ടുള്ള ഒരു നല്ലൊരു ടിപ്സ് ആയിട്ടാണ്… ഒരുപാട് പേർ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആയിരിക്കും. പക്ഷേ നാണക്കേട് കൊണ്ട് പുറത്തുപറയാതെ ഇരിക്കുന്നവരും ഉണ്ടാകും. അവർക്കൊക്കെ തീർച്ചയായിട്ടും ഇത് നല്ല ഉപകാരപ്രദമായ ഒരു ടിപ്സ് ആയിരിക്കും. അപ്പോൾ തീർച്ചയായും ഇത് എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കുക. ഇതിൽ നമ്മൾ ചേർക്കാൻ പോകുന്ന ഇൻഗ്രീഡിയൻസ് ഒന്നും തന്നെ പുറത്തുനിന്നും വാങ്ങിക്കേണ്ട ആവശ്യമില്ല. ഒരു കെമിക്കൽ നമ്മൾ ഇതിൽ ചേർക്കുന്നില്ല.

നമ്മുടെ വീട്ടിലുള്ള ഔഷധ പൂർണമായ സാധാരണ ഇൻഗ്രീഡിയൻസ് വെച്ചിട്ടാണ് നമ്മൾ ഇത് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കുവാൻ ആയിട്ട് ആദ്യം തന്നെ ഒരു പാൻ അല്ലെങ്കിൽ ഒരു പാത്രം എടുക്കാം. അതിലേക്ക് ഒരു കാൽ കപ്പ് നല്ലെണ്ണ ഒഴിച്ച് കൊടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു മൂന്ന് വെളുത്തുള്ളി അല്ലി എടുത്ത് അത് കഷണങ്ങളാക്കി അതിൽ ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് നന്നായൊന്ന് വറുത്തെടുക്കുക. അതിനുശേഷം കുറച്ച് ചൂടാറിയശേഷം അതിലേക്ക് ഒരു സ്പൂൺ ജീരകം ചേർത്തു കൊടുക്കുക. പിന്നീട് അതിലേക്ക് ഒരു സ്പൂൺ കൽക്കണ്ട് ചേർത്ത് കൊടുക്കുക.

തുടർന്ന് നന്നായി ഇതൊന്നു മിക്സ് ചെയ്തു എടുക്കുക. ഈയൊരു മരുന്ന് തുടർച്ചയായി കഴിക്കുമ്പോൾ തന്നെ നമുക്ക് അതിൻറെ റിസൾട്ട് അറിയാൻ ആയിട്ട് സാധിക്കും. നല്ല ദഹനം നടക്കും പിന്നെ ബാത്റൂമിൽ പോകുമ്പോൾ ഒരു ബുദ്ധിമുട്ടും തോന്നില്ല.അപ്പോൾ ഇതിനായി നമുക്ക് കടയിൽ നിന്ന് വാങ്ങിയ ഒരു കെമിക്കൽസ് ചേർത്ത് മരുന്ന് കഴിക്കേണ്ട ആവശ്യം വരുന്നില്ല. നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയ ഔഷധ പൂർണമായ ഈ മരുന്ന് കഴിച്ചാൽ തന്നെ മൂലക്കുരു എല്ലാം മാറിക്കിട്ടും. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക. എല്ലാവർക്കും ഇതൊരു ഉപകാരപ്രദമായ ടിപ്സ് ആയിരിക്കും.